Virat Kohli joins MS Dhoni, Azharuddin in elite list of India captains<br />ഇന്ത്യയുടെ നായകനെന്ന നിലയില്‍ 200ാം മത്സരം കളിച്ച കോലി വിജയത്തോടെ 200ാം മത്സരം അവിസ്മരണീയമാക്കി. നാട്ടില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. മൂന്ന് ഫോര്‍മാറ്റിലുമായി നാട്ടില്‍ 88 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്.<br /><br />